റാഞ്ചി: എംഎസ് ധോണിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ധോണിയുടെ അമ്മ ദേവകി ദേവിക്കും അച്ഛൻ പാൻ സിങ്ങിനേയും റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനായ എംഎസ് ധോണി നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം മുംബൈയിലാണ്.