You Searched For "അമ്മ"

ഇടംനെഞ്ചില്‍ അമ്മയെന്ന പച്ചകുത്തിയ ജയേഷ്; ശാലീന സുന്ദരിയായ രേഷ്മ; റാന്നിക്കാരനെ വിളിച്ചു വരുത്തി പീഡിപ്പിച്ചതിന് അറിയാക്കഥകള്‍ ഇനിയുമോ? പോലീസിനെ വട്ടം കറക്കി റാന്നിക്കാരന്റെ മൊഴികള്‍; ആദ്യം കസ്റ്റഡിയില്‍ എടുത്തത് മൂന്നു പേരെ: ജയേഷിനും റാന്നിക്കാരനുമിടയില്‍ ശരിക്കും സംഭവിച്ചതെന്ത്?
എന്റെ മരിച്ചുപോയ അമ്മയെ അവര്‍ അധിക്ഷേപിച്ചു; ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും അപമാനിക്കുന്നതാണ്; രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, എന്റെ അമ്മയെയാണ് ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചത്; ആരോപണവുമായി പ്രധാനമന്ത്രി
മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ; തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി നടത്തിയ പോരാട്ടം സിബിഐയെ എത്തിച്ചു; വിചാരണ കോടതിയിലെ വിധിയെ കൂപ്പു കൈയ്യോടെ സ്വീകരിച്ച അമ്മ; ഹൈക്കോടതിയുടെ ശിക്ഷാ മുക്തിയില്‍ മനസ്സുലയുന്നത് ഈ അമ്മയുടേത്; ഉരുട്ടിക്കൊലയില്‍ നിയമ പോരാട്ടം ഇനിയും തുടരും
സ്വത്തിന് വേണ്ടി സിവില്‍ കേസ്; ബലം നല്‍കാന്‍ 2014ല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയില്‍ പീഡനവും ഉപദ്രവും എല്ലാം ക്രിമിനല്‍ കേസാക്കി; രണ്ടു കേസിലും വിധി അനുകൂലമായത് ബിജെപി നേതാവിന്; പാലക്കാട്ടെ കൃഷ്ണകുമാറിനെതിരായ പീഡന പരാതി വെറും ഓലപ്പടക്കം! ആദ്യ ബോംബ് പൊട്ടിയില്ലെന്ന് ബിജെപിയും സിപിഎമ്മും; പത്രക്കാര്‍ക്ക് മുമ്പില്‍ വാദിച്ച് ജയിച്ച് കൃഷ്ണകുമാര്‍; കോര്‍ കമ്മറ്റി അംഗത്തിന് ഒരു ചുക്കും സംഭവിക്കില്ല
വിനായകന്റെ അസഭ്യ പ്രയോഗങ്ങളില്‍ അമ്മയ്ക്ക് കടുത്ത അമര്‍ഷം; മലയാള മലയാള സിനിമയുടെ യശ്ശസ്സ് കളയുന്ന നടപടിയെന്ന് വിമര്‍ശനം; മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയും; എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു ശ്വേത മേനോനും കൂട്ടരും താരസംഘടനയില്‍ ഭരണം തുടങ്ങി
2003-ല്‍ അനന്യ ഭട്ട് എന്ന ഒരു പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ പഠിച്ചിട്ടില്ല; സുജാത ഭട്ട് അര്‍ബന്‍ നക്സലൈറ്റ്; മകളുടെ ചിത്രം പോലും വ്യാജം; ഗുരുതര ആരോപണവുമായി വിശ്വാസികള്‍; മകളുടെ അസ്ഥിയെങ്കിലും തരൂ എന്ന് വിലപിച്ച് എത്തിയ അമ്മ എവിടെ? ധര്‍മ്മസ്ഥലയില്‍ ട്വിസ്റ്റ് തുടരുന്നു
അമ്മയുടെ നേതൃത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തിയതില്‍ വലിയ പ്രത്യേകതയില്ല; കൂടുതല്‍ പേര്‍ ജയിച്ചതില്‍ അദ്ഭുതമില്ല; കാണാതായ മെമ്മറി കാര്‍ഡ് നിലവിലുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ശ്വേതാ മേനോനെതിരായ കേസ് കോമാളിത്തരമെന്നും നീന കുറുപ്പ്
തൂങ്ങിമരിക്കുന്നതിനിടെ കുരുക്ക് പൊട്ടി വീണതിനാല്‍ തിരിച്ചുകിട്ടിയ ജീവിതം; 16-ാം വയസ്സില്‍ മമ്മൂട്ടിയുടെ നായിക; സദാചാരക്കുരുപൊട്ടിച്ച കാമസൂത്രയുടെ പരസ്യം; പ്രസവം വരെ ചിത്രീകരിക്കാന്‍ കൊടുത്തുവെന്ന് വിവാദം; ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍; അമ്മയുടെ അമ്മ ശേത്വാമേനോന്റെ സിനിമാ ജീവിതം