You Searched For "അമ്മ"

ഒരു മാസത്തെ ഇടവേളയില്‍ വിധി തട്ടിയെടുത്തത് എല്ലാമെല്ലാം ആയിരുന്നവരെ; ഒറ്റമുറി വീട്ടില്‍ ഒറ്റപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍:  ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള വഴിയടഞ്ഞതോടെ വാടിത്തളര്‍ന്ന് മീനാക്ഷിയും ശ്രീലക്ഷ്മിയും
കൊച്ചിയില്‍ ഉണ്ടായിട്ടും മോഹന്‍ലാലും മമ്മൂട്ടിയും വരാത്തത് താര സംഘടനയില്‍ പ്രതിസന്ധി തുടരുന്നതിന് തെളിവ്; സമവായം എത്തും വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല; രണ്ടു മാസം കൊണ്ട് പുതിയ നേതൃത്വം എന്ന പ്രഖ്യാപനം ജലരേഖ; മധ്യസ്ഥ റോളില്‍ ആക്ഷന്‍ ഹീറോ; പ്രതിസന്ധി പരിഹരിക്കാന്‍ സുരേഷ് ഗോപിക്കും ആവില്ല; അമ്മയില്‍ ജൂലൈ വരെ അനിശ്ചിതത്വ സാധ്യത
സിദ്ദിഖ് അടക്കം തിരികെവരും; കുറ്റം തെളിയുംവരെ ആരോപണ വിധേയര്‍ മാത്രമെന്ന് അമ്മ യോഗത്തില്‍ സുരേഷ് ഗോപി; പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ താന്‍ നീക്കം തുടങ്ങിയതായി പുറത്ത് മാധ്യമങ്ങളോടും താരം; മോഹന്‍ലാലുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സഹമന്ത്രി
അമ്മയ്ക്കുള്ളിൽ കുറെ തെറ്റുകൾ നടന്നിട്ടുണ്ട്; നടിക്കുനേരെ അക്രമം നടന്നുവെന്നത് സത്യമാണ്; സഹായത്തിൽ നിന്ന് അർഹതപ്പെട്ടവരെ മാറ്റി നിർത്തി; കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടത് പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ട്; അമ്മയെ രൂക്ഷമായി വിമർ‌ശിച്ച് നടി മല്ലികാ സുകുമാരൻ
ആദ്യ അമ്മ വേഷം 22-ാം വയസ്സില്‍; ഒരേ സമയം നടന്മാരുടെ അമ്മയും നായികയുമായി; അമ്മ വേഷത്തിന്റെ അവസാന വാക്കാകുമ്പോഴും ആവര്‍ത്തനമില്ലാതെ കവിയൂര്‍ പൊന്നമ്മ വിസ്മയിപ്പിച്ചു; വിടവാങ്ങുന്നത് ആറു പതിറ്റാണ്ടിന്റെ അമ്മപ്പെരുമ
കാസര്‍കോട് അമ്മയെ മകന്‍ മണ്‍വെട്ടി കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി; മര്‍ദ്ദനമേറ്റ സഹോദരന് സാരമായ പരുക്ക്; കത്തിയും വടിയും കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി