SUCCESS - Page 197

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ജയിച്ചതിൽ ആഹ്ലാദം; വിജയിച്ചു, നമ്മൾ ജയിച്ചു എന്ന് സ്‌കൂൾ അദ്ധ്യാപികയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്ത് വിദ്യാർത്ഥിയുടെ രക്ഷിതാവ്; അദ്ധ്യാപികയായ നഫീസ അത്താരിയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ
ക്ഷീരപഥത്തിനപ്പുറത്തെ ആദ്യ ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ; മെസിയർ 51 എന്ന നക്ഷത്ര സമൂഹത്തിൽ ഗ്രഹം സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്നും 28 മില്യൺ പ്രകാശവർഷം അകലെ; ഇതിനു മുൻപ് കണ്ടെത്തിയ ഗ്രഹങ്ങളെല്ലാം തന്നെ ക്ഷീരപഥത്തിലുള്ളവ; അനന്തതയുടെ അജ്ഞാത രഹസ്യങ്ങളിലേക്ക് ഒരുപടി കൂടി അടുക്കുമ്പോൾ
കോഹ്ലി പരാജയപ്പെട്ടെങ്കിലെന്ത് മോദി മൂന്ന് സെഞ്ച്വറി അടിച്ചല്ലോ;  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ആം ആദ്മി പാർട്ടി; വിമർശനം ഇന്ധന വിലവർധനയുൾപ്പടെ വിവിധ വിഷയങ്ങളിൽ
മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക; അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു; മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻ
ദുരന്ത സ്ഥലങ്ങളിൽ ചുറ്റിക്കറക്കവും സെൽഫിയെടുത്ത് രസിക്കലും ഒഴിവാക്കണം; ഇത് അപകടകരവും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതും എന്ന് കോട്ടയം കളക്ടർ
125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല; ശരിയായത് ചെയ്യാനുള്ള സമയമാണിത്; സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം; ഡികമ്മീഷൻ മുല്ലപെരിയാർ ഡാം ക്യാമ്പയിനുമായി പൃഥ്വിരാജ്