SUCCESS - Page 198

അനുഭവങ്ങളിലും പാഠം പഠിക്കാതെ റോഡിലെ അഭ്യാസങ്ങൾ; സ്‌കൂട്ടറിൽ അഭ്യാസത്തിനിടെ പാലക്കാട് നടുറോഡിൽ യുവതിയെ ഇടിച്ചിട്ടു; അപകട ശേഷം നിർത്താതെ രക്ഷപ്പെട്ട് യുവാവ്
ദിവസങ്ങോളം കുക്ക് ചെയ്തിട്ടും തുടയ്ക്കാത്ത ഗ്യാസടുപ്പും ഭക്ഷണത്തിന്റെ വേസ്റ്റ് പുളിച്ച് നാറുന്ന അടുക്കളയും; വൃത്തിയില്ലാത്ത വീടുകളിൽ ചെന്നു കയറുന്ന മരുമക്കളുടെ ദുരിതം പറഞ്ഞ് കുറിപ്പുമായി അഞ്ജലി ചന്ദ്രൻ
ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി; മകനെ ഉമ്മകൾകൊണ്ട് മൂടി മേഘ്‌ന; കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ മനോഹര ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്‌ന രാജ്
കൃത്രിമക്കാൽ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ഊരിമാറ്റുന്നത് വേദനാജനകം; ഒഴിവാക്കാൻ പ്രത്യേക കാർഡ് നൽകണമെന്ന് പ്രധാനമന്ത്രിയോട് സുധ ചന്ദ്രൻ; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് സിഐഎസ്എഫ്
ആറ് മീറ്റർ നീളവും 100 കിലോ ഭാരവും; ആ ഭീമൻ പാമ്പ് ഇന്ത്യയിലല്ല; കണ്ടെത്തിയത് ഡൊമിനിക്കയിലെ മഴക്കാടുകളിൽ; ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്ന ദൃശ്യങ്ങളിൽ പ്രചരിച്ചത് ധൻബാദിലെന്ന്; നിഷേധിച്ച് പ്രാദേശിക ഭരണകൂടം
ഞാൻ എ വിജയരാഘവനെ വിളിച്ചിരുന്നു; ഞാൻ പറഞ്ഞു, സഖാവ് ലോറൻസ് ഇപ്പോൾ അമ്മേ എന്നാണ് വിളിക്കുന്നത്; അല്ലാതെ മാർക്‌സേ, ലെനിനെ, പിണറായിവിജയാ, എന്നൊന്നും അല്ലന്ന്! വിജയരാഘവൻ ചിരിച്ചു; അവശത വരുമ്പോൾ ഒരു സഖാവും ഉണ്ടാവില്ല; എം എം ലോറൻസിനോടുള്ള സിപിഎം അവഗണന തുറന്നു പറഞ്ഞ് മകൾ ആശ ലോറൻസ്
സിബിഐ പമ്പരയ്ക്ക് അഞ്ചാംഭാഗം വരുന്നു; സ്ഥിരീകരിച്ച് സംവിധായകൻ കെ മധു; മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള മുന്നേറ്റം തുടരുന്നു; അഞ്ചാം ഭാഗം എന്ന സ്വപ്നം പൂവണിയാൻ പോകുന്നുവെന്നും കുറിപ്പ്
ഭൂമിയിൽ നിന്നും 95 പ്രകാശവർഷം അകലെ ഒരു ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ; ഭീമൻ സംഘട്ടനം മൂലം ഗ്രഹത്തിന്റെ അന്തരീക്ഷം പാകുതിയോളം ഇല്ലാതെയായി; സംഘട്ടനം നടന്നത് 2 ലക്ഷം വർഷങ്ങൾക്കപ്പുറം; പുതിയ ഗ്രഹവ്യുഹത്തിന്റെ വിശേഷങ്ങൾ അറിയാം