SUCCESS - Page 196

അപ്പു, ഇങ്ങനെയാണ് നീ എന്റെ ഹൃദയത്തിൽ എന്നും തങ്ങിനിൽക്കാൻ പോകുന്നത്; പുനീതിനെ അനുസ്മരിച്ച് ഭാവന; നിങ്ങളോടൊപ്പമുള്ള നല്ല സന്തോഷങ്ങളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കുമെന്നും കുറിപ്പ്
ഏറ്റവും പുതിയ ഐഫോണിനേക്കാൾ വിലക്കുറവ്; നിർമ്മിത ബുദ്ധി നൽകുന്ന അതിശയകരമായ ഉപയോഗാനുഭവം; 24 മണിക്കൂർ ബാറ്ററി ലൈഫ്; പുതിയ ടെൻസർ മൊബൈൽ പ്രൊസസർ; ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോൺ ഇന്ന് വിൽപനയ്ക്കെത്തുമ്പോൾ
ആധുനിക മനുഷ്യന്റെ തൊട്ടു മുന്നിലുള്ള തലമുറ; ജീവിച്ചിരുന്നത് 5 ലക്ഷം വർഷങ്ങൾക്ക് മുൻപ്; ഹോമോ ബോഡോഎൻസിസ് എന്ന സ്പീഷീസിൽ ഉൾപ്പെടുന്ന ആദിമ മനുഷ്യർ ജീവിച്ചത് ആഫ്രിക്കയിൽ; നരവംശ ശാസ്ത്രം പുതിയ ഏടുകൾ തുറക്കുമ്പോൾ
ആൽഫബെറ്റിന്റെ കീഴിൽ ഗൂഗിളും യൂ ട്യുബും ഓരോ സ്ഥാപനങ്ങളായതു പോലെ മെറ്റയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളാകും ഫേസ്‌ബുക്കും ഇൻസ്റ്റയും വാട്ട്സ്അപും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നും പേരുമാറ്റില്ല; ഫേസ് ബുക്കിന്റെ പേരു മാറ്റത്തിൽ യാഥാർത്ഥ്യം ഇങ്ങനെ
മതവികാരങ്ങൾ വ്രണപ്പെടുത്തുന്നു; ഫാഷൻ ഡിസൈനർ സബ്യസാച്ചിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം;  ആക്ഷേപം മാംഗല്യസുത്ര ക്യാമ്പയിനിന്റെ പേരിൽ; ഇത് അടി വസ്ത്രത്തിന്റെ പരസ്യമാണോ എന്നും കമന്റുകൾ
സൈബർ ആക്രമണം അപലപനീയമെന്ന് ഡിവൈഎഫ്‌ഐ; വിലയിരുത്തൽ ആർ.ജെ.സൂരജിനെതിരായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ; അനീതിയെ എതിർക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നാക്രമണമെന്നും കുറിപ്പ്
ഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും; മുന്നിലുള്ള പോംവഴികൾ എന്തെല്ലാം? നിർദ്ദേശങ്ങളുമായി അഡ്വ.ഹരീഷ് വാസുദേവൻ
ഇതിന്റെ പരിഹാരം ഒന്നേയുള്ളു; മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ഇടുക്കി തമിഴ്‌നാടിന് വിട്ടുനൽകിയാൽ അവർ പുതിയ ഡാം നിർമ്മിക്കും; ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി..; ചിലർ പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ഭയന്ന് ജീവിക്കേണ്ടി വരും; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്