HOMAGEപോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിച്ച സായിബാബ; 'അര്‍ബന്‍ നക്സല്‍' എന്ന് വിളിച്ച് അറസ്റ്റ് ചെയ്തതും തടവിലിട്ടതും ഭരണകൂട ഭീകരതയായി; മനുഷ്യാവകാശ പോരാളി മടങ്ങുന്നു; പ്രെഫ ജിഎന്‍ സായിബാബ വിടവാങ്ങുമ്പോള്സ്വന്തം ലേഖകൻ13 Oct 2024 8:02 AM IST
OBITUARYവീട്ടുകാര്‍ കാണാതെ റമ്പൂട്ടാന്‍ പഴം വായിലിട്ട് ആറു മാസക്കാരന്; കുരു തൊണ്ടയില്‍ കുടുങ്ങി ദാരുണ മരണം: ആശുപത്രിയിലെത്തിച്ച് കുരു പുറത്തെടുത്തെങ്കിലും മരണത്തെ പുല്കി ആദവ്സ്വന്തം ലേഖകൻ12 Oct 2024 7:59 AM IST
HOMAGE'എനിക്ക് അവനെ വിട്ട് വരാന്‍ കഴിയില്ല'; രോഗം ബാധിച്ച വളര്‍ത്തുനായയ്ക്ക് വേണ്ടി രാജകീയ ബഹുമതി സ്വീകരിക്കാന്‍ ബക്കിംഗ് ഹാം കൊട്ടാരത്തില്‍ പോകാതിരുന്ന രത്തന്‍ ടാറ്റ; അന്ന് നിരസിച്ചത് ചാള്‍സ് രാജാവിന്റെ ക്ഷണംസ്വന്തം ലേഖകൻ10 Oct 2024 2:14 PM IST
HOMAGEഭീകരാക്രമണത്തില്‍ താജ് കത്തിയെരിയുമ്പോള്‍ ഹോട്ടലിന് പുറത്ത് പതറാതെ നിന്ന രത്തന്‍ ടാറ്റ; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ചു; ദേശീയ നിധിയാണ് രത്തന്‍ ടാറ്റയെന്ന് കമല്ഹാസന്സ്വന്തം ലേഖകൻ10 Oct 2024 12:36 PM IST
HOMAGEഉരുക്ക് മുതല്‍ സോഫ്റ്റ് വെയര്‍ വരെ കെട്ടിപ്പടുത്തത് വന്‍ വ്യവസായ സാമ്രാജ്യം; രാജ്യത്തിന്റെ ദേശീയ ബിംബം; രത്തന്‍ ടാറ്റ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്; പകരം വയ്ക്കാനില്ലാത്ത രാജ്യസ്നേഹിമറുനാടൻ മലയാളി ഡെസ്ക്10 Oct 2024 12:25 AM IST
HOMAGEരത്തന്‍ ടാറ്റ അന്തരിച്ചു; മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്; ടാറ്റയുടെ വികസനം ഇന്ത്യയുടെ വികസനമായി കണ്ട മാതൃകാ ബിസിനസുകാരന്; പകരം വെക്കാനില്ലാത്ത രാജ്യസ്നേഹിന്യൂസ് ഡെസ്ക്10 Oct 2024 12:20 AM IST
HOMAGEമുതിര്‍ന്ന നടന് ടി പി മാധവന് അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; 600ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അഭിനേതാവ്; അവസാന കാലത്ത് ആരും ആശ്രയമില്ലാതെ വന്നതോടെ അഭയം തേടിയത് കൊല്ലം പത്തനാപുരം ഗാന്ധി ഭവനില്മറുനാടൻ മലയാളി ബ്യൂറോ9 Oct 2024 11:13 AM IST
HOMAGEനീതിക്കായുള്ള അവകാശ പോരാട്ടങ്ങള്‍ക്ക് താല്‍ക്കാലിക വിട; ദളിത് പോരാളി ചിത്രലേഖ ഓര്‍മ്മയായി; സംസ്ക്കാരം പയ്യാമ്പലത്ത്; അന്ത്യാജ്ഞലി അര്‍പ്പിച്ച് മനുഷ്യാവകാശ - ദളിത് പരിസ്ഥിതി പ്രവര്ത്തകര്സ്വന്തം ലേഖകൻ6 Oct 2024 6:58 PM IST
HOMAGEഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത മലയാളി കേട്ട ശബ്ദം; കൗതുക വാര്‍ത്തയിലൂടെ ശ്രോതാക്കളുടെ ഉറ്റമിത്രമായി;'സാക്ഷിക്കെന്താ കൊമ്പുണ്ടോ' എന്ന വാചകത്തിലൂടെ ടിവിയിലും താരം; റേഡിയോ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ എം രാമചന്ദ്രന് മടങ്ങുമ്പോള്‍Aswin P T5 Oct 2024 5:29 PM IST
HOMAGEഅതിമാരക അര്‍ബുദ രോഗം തിരിച്ചറിഞ്ഞത് രണ്ടു മാസം മുമ്പ്; പോരാട്ടത്തിന്റെ പാതിവഴിയില്‍ പൊലിഞ്ഞ് ചിത്രലേഖ; അവസാനമായി ഓട്ടോറിക്ഷ ഓടിക്കണമെന്ന ആഗ്രഹം ബാക്കി വെച്ച് മടക്കം; അവസാനിക്കുന്നത് അസാധാരണ പോരാട്ടംഅനീഷ് കുമാര്‍5 Oct 2024 9:37 AM IST
HOMAGEപുലയ സ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക് പലായനം ചെയ്യേണ്ടി വന്നു; മലയാളിയെ അത്ഭുതപ്പെടുത്തിയ അതിജീവനം; സിപിഎമ്മുമായി കണ്ണൂരില്‍ പോരടിച്ച ചിത്രലേഖ ഇനി ഓര്‍മ്മ; കാന്‍സര്‍ ആ പോരാളിയെ കീഴടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 8:12 AM IST