- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി; പെരുമ്പാവൂരില്‍ ഒരു വയസ്സുകാരന് ദാരുണ മരണം
റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി; പെരുമ്പാവൂരില്‍ ഒരു വയസ്സുകാരന് ദാരുണ മരണം
പെരുമ്പാവൂര്‍: റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി പെരുമ്പാവൂരില്‍ ഒരുവയസ്സുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂര്‍ മരുതുകവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി ബിനിലിന്റെയും ആതിരയുടെയും മകന്‍ അവ്യുക്ത് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയില്‍ കിട്ടിയ റംബൂട്ടാന്‍ വിഴുങ്ങിയെന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
Next Story