- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു
രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: രാവിലെ ഓടാന്‍ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പില്‍ സുരേഷിന്റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപര്‍ണ.
Next Story




