- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് അലങ്കാരം ചെയ്യുന്നതിനിടെ മരത്തില്‍ നിന്നുവീണു; ചികിത്സ തേടി വീട്ടിലേക്ക് പോയ യുവാവ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍
ക്രിസ്മസ് അലങ്കാരം ചെയ്യുന്നതിനിടെ, മരത്തില്‍ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് അലങ്കാരം ചെയ്യുന്നതിനിടെ, മരത്തില്‍ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂര്‍ ആലുകാവ് സ്വദേശി അജിന്‍ ആണ് മരിച്ചത്.
ഇന്നലെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ അജിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോയി. ഇന്ന് പുലര്‍ച്ചെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്തര രക്തസ്രാവം ഉണ്ടായിരുന്നതായിട്ടാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കിളിമാനൂര്‍ ആലുകാവ് സ്വദേശി അജിന്‍ ആണ് മരിച്ചത്.

Next Story