You Searched For "യുവാവ്"

വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് അരികെ ടിവി കേബിള്‍; നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടും;  മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍
വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന യുവാവിനെ കണ്ടപ്പോള്‍ മുന്‍വിരോധം മൂലമുള്ള കലിപ്പ്; തള്ളിത്താഴെയിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു; മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചപ്പോള്‍ സ്റ്റേഷനില്‍ ഹാജര്‍; പ്രതി അറസ്റ്റില്‍
ചിങ്ങമാസത്തെ തിരക്കിൽ മുഴുകിയ ആഴിമല ശിവക്ഷേത്രം; ടൈൽസ് വൃത്തിയാക്കാൻ ആളൊഴിയാൻ നോക്കിനിന്നത് ജീവനക്കാരനായ രാഹുൽ; ഒടുവിൽ ഇലക്ട്രിക് ഗൺ ഉപയോഗിച്ചുള്ള പണിക്കിടെ ഷോക്കേറ്റ് ദാരുണാന്ത്യം; മരണത്തെ കാത്തിരുന്ന് വാങ്ങിയ അവസ്ഥ; ഒരു നാടിനെ തന്നെ വേദനയിലാഴ്ത്തി ആ 26-കാരൻ മടങ്ങുമ്പോൾ
ആറ്റുനോറ്റ് പോലീസ് പരീക്ഷയ്ക്ക് അപേക്ഷ നൽകാനെത്തിയ യുവാവ്; കഫേയിലെ പെണ്‍കുട്ടിയുമായി അറിയാതെ ഒന്ന് സംസാരിച്ചതിന് കൊടും ക്രൂരത; കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കൾ; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച
ബെവ്‌കോയ്ക്ക് സമീപം ആളെ തല്ലിക്കൊന്ന് ചാക്കിലാക്കിയെന്ന് ഫോണ്‍ കോള്‍; പോലീസും പിന്നാലെ ആംബുലന്‍സും പാഞ്ഞെത്തി:  പരിശോധനയില്‍ ബോഡിക്ക് അനക്കം: ഒടുവില്‍ അടിച്ചു പൂസായി ചാക്കില്‍ കയറിയ യുവാവിനെ ഉപദേശിച്ച് പറഞ്ഞയച്ച് പോലിസ്
ആരാണ്...എന്താണ്..!!; രാത്രി നടക്കാനിറങ്ങിയ യുവാവ്; ഒരു വളവ് കഴിഞ്ഞതും നെഞ്ചിടിപ്പ് കൂട്ടി ഒരു കണ്ടുമുട്ടൽ; നിമിഷ നേരം കൊണ്ട് രണ്ടുപേരും ചിതറിയോടി; ചിരിപ്പടർത്തി വീഡിയോ