You Searched For "യുവാവ്"

ടച്ചിംഗ്സ് നല്‍കാത്തതില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ യുവാവ് കുത്തിക്കൊന്നു; ഹേമചന്ദ്രനെ പക മനസില്‍ വെച്ച സിജോ ജോണ്‍ കുത്തിക്കൊലപ്പെടുത്തിയത് ബാറില്‍ നിന്നുമിറങ്ങി തിരികെ കത്തിയുമായി എത്തിയ ശേഷം; അരുംകൊല പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്തുവെച്ച്
മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകി ഭര്‍ത്താവിനൊപ്പം എത്തി ബഹളം വെച്ചു; മനോവിഷമത്തില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തു യുവാവ്; ആത്മഹത്യാ പ്രേരണാകുറ്റത്തില്‍ യുവതിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍
കൊച്ചിയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിന് ക്രൂര മര്‍ദനം; ശരീരമാസകലം മുറിവേറ്റ പാടുകള്‍; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍: പിന്നില്‍ ലഹരി മാഫിയാ സംഘമെന്ന് സംശയം
ഓടിളക്കി കയർ കെട്ടി ഭാര്യ വീട്ടിൽ പ്രവേശിച്ചു; ചുറ്റിക കൊണ്ട് ഭാര്യാസഹോദരിയെ ആക്രമിച്ചു; പിന്നാലെ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ചു; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ഭർത്താവ് പിൻവാതിലൂടെ രക്ഷപ്പെട്ടു; അക്രമം വിവാഹമോചന കേസിനിടെ; യുവാവ് ലഹരി മരുന്നിന് അടിമയാണെന്ന് വീട്ടുകാർ; കേസെടുത്ത് പോലീസ്