You Searched For "യുവാവ്"

വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി; നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമം;  താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം;  മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
അമ്മയെയും മുത്തശ്ശിയെയും കൊല്ലും;  സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലില്‍ പോകും;  ചോദിച്ച പണം കൊടുക്കാത്തതിന് കൊലവിളി;  കഴുത്തില്‍ ബ്ലെയ്ഡ് വച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി;  സഹികെട്ട് മയക്കുമരുന്നിനടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ചു നല്‍കി അമ്മ;  വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
പുറത്തിറങ്ങിയാൽ അപ്പൊ..പുറകെ വരും; സ്കൂളിൽ പോകാൻ ഇറങ്ങിയാൽ ബൈക്കുമായി ചുറ്റും; ഫോണില്‍ വിളിച്ച് ശല്യം; വീടിന്റെ പരിസരത്തു നിന്നും കറക്കം; 17കാരിയെ നിരന്തരം ശല്യം ചെയ്ത് യുവാവ്; സ്ഥിരം റൗണ്ട്സിനിടെ നാട്ടുകാരുടെ വക എട്ടിന്റെ പണി; പോലീസെത്തിയപ്പോൾ കണ്ടത്!
തുണിക്കടയുടെ മറവില്‍ ലഹരി വില്‍പ്പന; കടയിലെ രഹസ്യ അറയില്‍ നിന്നും വീട്ടില്‍ നിന്നും കണ്ടെടുത്തത് ചാക്ക് നിറയെ ഹാന്‍സും കഞ്ചാവും: വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വിറ്റ പ്രതി അറസ്റ്റില്‍
യുവാവ് ബാത്ത്റൂമില്‍ തെന്നിവീണ് പരുക്കേറ്റെന്ന് സുഹൃത്തുക്കള്‍; ഡോക്ടര്‍മാരുടെ പരിശോധന ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടത് സംശയമായി; പോലീസ് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകമെന്ന്; ഒളിവില്‍ പോയ ഒപ്പം താമസിച്ച സൃഹൃത്ത് കീഴടങ്ങി
പഴ്സില്‍ ചുരുട്ടി വച്ച നോട്ടിനുള്ളില്‍ എംഡിഎംഎ: രഹസ്യ വിവരം കിട്ടി യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ ലഭിച്ചത് സുരക്ഷിത സ്ഥാനത്ത് വച്ചിരുന്ന ലഹരി മരുന്ന്;  യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് പന്തളം പോലീസ്