SPECIAL REPORTചിങ്ങമാസത്തെ തിരക്കിൽ മുഴുകിയ ആഴിമല ശിവക്ഷേത്രം; ടൈൽസ് വൃത്തിയാക്കാൻ ആളൊഴിയാൻ നോക്കിനിന്നത് ജീവനക്കാരനായ രാഹുൽ; ഒടുവിൽ ഇലക്ട്രിക് ഗൺ ഉപയോഗിച്ചുള്ള പണിക്കിടെ ഷോക്കേറ്റ് ദാരുണാന്ത്യം; മരണത്തെ കാത്തിരുന്ന് വാങ്ങിയ അവസ്ഥ; ഒരു നാടിനെ തന്നെ വേദനയിലാഴ്ത്തി ആ 26-കാരൻ മടങ്ങുമ്പോൾമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 4:22 PM IST
INVESTIGATIONആറ്റുനോറ്റ് പോലീസ് പരീക്ഷയ്ക്ക് അപേക്ഷ നൽകാനെത്തിയ യുവാവ്; കഫേയിലെ പെണ്കുട്ടിയുമായി അറിയാതെ ഒന്ന് സംസാരിച്ചതിന് കൊടും ക്രൂരത; കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കൾ; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ചമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 12:00 PM IST
SPECIAL REPORTബെവ്കോയ്ക്ക് സമീപം ആളെ തല്ലിക്കൊന്ന് ചാക്കിലാക്കിയെന്ന് ഫോണ് കോള്; പോലീസും പിന്നാലെ ആംബുലന്സും പാഞ്ഞെത്തി: പരിശോധനയില് ബോഡിക്ക് അനക്കം: ഒടുവില് അടിച്ചു പൂസായി ചാക്കില് കയറിയ യുവാവിനെ ഉപദേശിച്ച് പറഞ്ഞയച്ച് പോലിസ്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 8:12 AM IST
KERALAMലോട്ടറി വില്പനക്കാരിയുടെ പക്കല്നിന്നു 120 ടിക്കറ്റുകള് തട്ടിയെടുത്ത് യുവാവ് കടന്നു കളഞ്ഞു; ഫലം വന്നപ്പോള് 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനംസ്വന്തം ലേഖകൻ14 Aug 2025 6:43 AM IST
INDIA'ആരാണ്...എന്താണ്..!!'; രാത്രി നടക്കാനിറങ്ങിയ യുവാവ്; ഒരു വളവ് കഴിഞ്ഞതും നെഞ്ചിടിപ്പ് കൂട്ടി ഒരു കണ്ടുമുട്ടൽ; നിമിഷ നേരം കൊണ്ട് രണ്ടുപേരും ചിതറിയോടി; ചിരിപ്പടർത്തി വീഡിയോസ്വന്തം ലേഖകൻ12 Aug 2025 4:20 PM IST
KERALAMറോഡിനു കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്; രക്ഷിച്ചത് പിന്നാലെ എത്തിയ കാര് യാത്രികര്സ്വന്തം ലേഖകൻ12 Aug 2025 8:31 AM IST
KERALAMകൂടലില് യുവാവ് കൊല്ലപ്പെട്ടത് ഒരുമിച്ചുള്ള മദ്യപാനസദസിലുണ്ടായ തര്ക്കത്തെ തുടര്ന്ന്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്ശ്രീലാല് വാസുദേവന്11 Aug 2025 10:57 PM IST
INVESTIGATIONവെഞ്ഞാറമൂട്ടില് സ്വവര്ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്ഡര് ആപ്പ് വഴി; ആളൊഴിഞ്ഞ സ്ഥലത്ത് കാറില് രണ്ടുപേരുമായി സ്വവര്ഗ്ഗരതിയില് ഏര്പ്പെടുന്നതിനിടെ മര്ദ്ദിച്ച് മൂന്നുപവന് തട്ടി സുമതി വളവില് ഉപേക്ഷിക്കല്; നാലംഗ സംഘം പിടിയിലായപ്പോള് സര്ക്കാര് ഉദ്യോഗസ്ഥര് ഉള്പ്പെടെ നിരവധി പേര് ഇരകളായെന്ന് വിവരംമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 8:21 PM IST
SPECIAL REPORT'കുറച്ചൊക്കെ മനസാക്ഷി വേണ്ടേ..സാറെ; ഞാൻ അച്ഛനെയും അമ്മയെയും കയറ്റാൻ വന്നതാണ്; ശരി നീ വണ്ടി സ്റ്റേഷനിലോട്ട് വിട്..!!'; തിരക്കേറിയ തമ്പാനൂർ സ്റ്റാൻഡ്; കാർ പാർക്കിങ്ങിനെ ചൊല്ലി പോലീസുമായി തർക്കിച്ച് യുവാവ്; സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ അടപ്പിച്ചെന്ന് പരാതി; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 7:02 PM IST
CRICKET'വിരാട് കോലി ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്റെ ഫോണ് നമ്പര് ഉപയോഗിക്കുന്നത് എന്നായിരുന്നു; യാഷ് ദയാലും ഇതു തന്നെ ചോദിച്ചു; എ ബി ഡിവില്ലിയേഴ്സ് വിളിച്ചപ്പോള് ഇംഗ്ലീഷില് എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്ക്കൊന്നും മനസിലായില്ല'; സൂപ്പര് താരങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലില് മനീഷ് ബിസിസ്വന്തം ലേഖകൻ11 Aug 2025 5:11 PM IST
KERALAMബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ11 Aug 2025 7:56 AM IST
INVESTIGATIONമയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില് ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന് കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില് മാതാവ് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്10 Aug 2025 10:26 PM IST