You Searched For "യുവാവ്"

ട്രെയിൻ സ്ലോ ചെയ്ത് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ചിട്ടു; ഇറങ്ങാൻ തിക്കും തിരക്കുംകൂട്ടി യാത്രക്കാർ; ഒരാൾ എതിർവശത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചതും അബദ്ധം; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ണ് പൊത്തി; തല അനക്കാൻ പറ്റാത്ത അവസ്ഥയിൽ യുവാവ്; ഒരിക്കലും ഇത്തരം എളുപ്പ വഴികൾ സ്വീകരിക്കരുതെന്നും ഉപദേശം!
വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെ വിവാഹശേഷവും ശല്യം ചെയ്യല്‍; നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍ നിന്ന് അവധി അടിച്ചുപൊളിക്കാന്‍ വന്ന യുവാവ് അകത്തായി
കര്‍ഷകരായ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ബി.എം.ഡബ്ല്യു കാര്‍ വാങ്ങി നല്‍കണമെന്ന്; ഡിസയര്‍ പോരേയെന്ന് ചോദിച്ചു മാതാപിതാക്കള്‍; നിരാശയില്‍ യുവാവ് ആത്മഹത്യ ചെയ്തു
മുഖത്ത് വൻ ദേഷ്യഭാവം; ഒരു കൈയിൽ കല്ല്; കഴുത്തിലൂടെ കട്ട ചോര ഒലിപ്പിച്ച് നടത്തം; പൊടുന്നനെ പിന്നിലെ കാഴ്ച കണ്ട് ആളുകൾ കുതറിമാറി; ഥാര്‍ കൊണ്ടുള്ള ഒരൊറ്റ ഇടിയിൽ യുവാവ് തെറിച്ച് ഓടയിൽ; തർക്കത്തിന് പിന്നിലെ കാരണം പറഞ്ഞ് പോലീസ്!