KERALAMആറുവയസുകാരിക്ക് മുന്നില് നഗ്നതാ പ്രദര്ശനം; ലൈംഗിക അതിക്രമം; പ്രതിയായ യുവാവിന് രണ്ടു വര്ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതിശ്രീലാല് വാസുദേവന്30 Jan 2025 6:59 PM IST
KERALAMഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹനാപകടത്തില് മരിച്ചു; ഇന്നലെ രാത്രി എം.സി റോഡിലണ്ടായ അപകടത്തില് പൊലിഞ്ഞത് 21കാരന് ജിജോമോന് ജിന്സണ്: അപകടം വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങുമ്പോള്: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ30 Jan 2025 5:29 AM IST
Top Storiesഒരിക്കല് പള്ളി കഴിഞ്ഞ് വന്നപ്പോള് അവന് വീട്ടിലുണ്ടായിരുന്നു; അവന് ശരിയല്ലെന്ന് മോളെ ഗുണദോഷിച്ചിട്ടും കേട്ടില്ല; ആദ്യം മൂക്കിന്റെ പാലം തകര്ത്തു; പിന്നീട് കണ്ണിലും ചെവിയിലും നെറ്റിയിലുമെല്ലാം പാടുകള്; വീടിനുള്ളില് 19 കാരിയെ അവശനിലയില് കണ്ടെത്തിയ സംഭവത്തില് അമ്മയുടെ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 4:45 PM IST
INVESTIGATION'ബാന്ദ്ര പൊലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദൃശ്യങ്ങളിലെ ആളുമായി സാമ്യമുണ്ടെന്ന പേരില്; വെറുതെ വിട്ടെങ്കിലും ജോലി നഷ്ടമായി; നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി'; സെയ്ഫ് അലി ഖാന് കേസില്പ്പെട്ട് ജീവിതം തകര്ന്നെന്ന് യുവാവ്സ്വന്തം ലേഖകൻ27 Jan 2025 8:37 PM IST
KERALAMവാക്കുതര്ക്കത്തില് മധ്യസ്ഥത വഹിച്ചത് വിരോധത്തിനുള്ള കാരണമായി; യുവാവിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കള് എറിഞ്ഞു; മറ്റൊരാളുടെ വീട് അടിച്ചു തകര്ത്തു; മൂന്നു പേര് പിടിയില്ശ്രീലാല് വാസുദേവന്27 Jan 2025 6:25 PM IST
KERALAMശബരിമലയിൽ കച്ചവടത്തിന് പോയി; തിരികെ വരുമ്പോൾ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങിസ്വന്തം ലേഖകൻ25 Jan 2025 9:57 PM IST
Right 1'ഡെയ് സത്തിട്ടേണ്ട...ഇരുങ്ക ഭായ്..'; ബസിന്റെ അടുത്തുകൂടി ഒരു യുവാവ്; ഇടതുവശത്തുകൂടി കുതിച്ചെത്തി മറ്റൊരു ബസ്; ഇരുബസുകൾക്കിടയിൽ യുവാവ് 'പെട്ടു'; അയ്യോ..നിലവിളിച്ച് വഴിയാത്രക്കാർ; മാക്സിമം വളയം നിയന്ത്രിച്ച് ഡ്രൈവർമാർ; അത്ഭുത രക്ഷപ്പെടൽ; കൈയിൽ 'പിച്ചി' നോക്കി യുവാവ്; 'ഹാപ്പി ബെർത്ഡേയ് ടു യു' എന്ന് നാട്ടുകാർ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ തമിഴ്നാട്ടിൽ നിന്ന്!മറുനാടൻ മലയാളി ബ്യൂറോ25 Jan 2025 9:46 PM IST
KERALAMപാലക്കാട് അട്ടപ്പാടിയില് കാട്ടാന ആക്രമണം; യുവാവിനെ കുത്തി കൊമ്പില് കോര്ത്തെറിഞ്ഞു; ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ25 Jan 2025 7:22 PM IST
KERALAMമലപ്പുറത്ത് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം; അന്ത്യം ചികിത്സയിൽ കഴിയവേ; തലയ്ക്ക് പിറകിൽ ഗുരുതര പരിക്ക്; കൂട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ25 Jan 2025 4:39 PM IST
KERALAMമദ്യപാനത്തിനിടെ തര്ക്കം; പത്തനംതിട്ട കലഞ്ഞൂരില് യുവാവിനെ കുത്തിക്കൊന്നു: ഒളിവില് പോയ പ്രതിക്കായി അന്വേഷണംസ്വന്തം ലേഖകൻ25 Jan 2025 7:20 AM IST
KERALAMസോളാര് പാനല് ഘടിപ്പിക്കുന്നതിനിടെ അപകടം; പിടിവിട്ട് കെട്ടിടത്തിന് മുകളിൽ താഴേയ്ക്ക് വീണു; ആലുവയിൽ യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ24 Jan 2025 6:20 PM IST
INVESTIGATIONവിവാഹ വാഗ്ദാനം നല്കി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങള് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്: യുവാവ് രണ്ടു വര്ഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിലേയും പ്രതിമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 8:31 AM IST