You Searched For "മരണം"

സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി;  തീപിടിച്ച വസ്ത്രവുമായി സ്‌കൂട്ടര്‍ ഓടിച്ച് ആശുപത്രിയിലെത്തി: ചികിത്സയിലിരിക്കെ 33കാരിക്ക് ദാരുണാന്ത്യം
അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം; ഇരുവരും വെന്റിലേറ്ററില്‍ തുടരുന്നു: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് ഒന്‍പത് പേര്‍
എല്ലാം കര്‍ത്താവ് നോക്കിക്കോളും; നാലാം പ്രസവത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രി നിര്‍ദേശിച്ചപ്പോള്‍ വിലക്കിയത് ഭര്‍ത്താവായ പാസ്റ്റര്‍; കുട്ടികളെ സ്‌കൂളിലും അയയ്ക്കുന്നില്ലെന്ന് നാട്ടുകാര്‍; ഇടുക്കി വാഴത്തോപ്പില്‍ വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശു മരിച്ചതിന് പിന്നില്‍ കൊടിയ അന്ധവിശ്വാസം