You Searched For "മരണം"

രാത്രി 7.40 ന് എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറി; പിന്നാലെ പുക ഉയര്‍ന്നു; അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റി; ഈ സമയത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത് അഞ്ച് മൃതദേഹങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധത്തില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ നാല് പേര്‍ മരിച്ചത് പുക കാരണമല്ലെന്ന് അധികൃതര്‍; ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നു; മറ്റുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന രോഗികളെന്നും സൂപ്രണ്ട്; കല്‍പ്പറ്റ മേപ്പാടി സ്വദേശി നസീറയുടെ മരണം പുക ശ്വസിച്ചത് മൂലമെന്ന് ടി സിദ്ദിഖ് എംഎല്‍എ; അത്യാഹിത വിഭാഗത്തിലെ രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറി; വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ; മരിച്ചവരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ; പുക ഉയര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെ മരണം; പൊട്ടിത്തെറി ഉണ്ടായത് അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന യുപിഎസ് മുറിയില്‍; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം; ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഫിലിപ്പ് കുട്ടി അച്ചായന്റെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍
പാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്‌സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപം
ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; ഹാളില്‍ രക്തം തളം കെട്ടി കിടക്കുന്നു; ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തു; സംഭവ തലേന്ന് ദമ്പതികള്‍ ഫ്‌ളാറ്റില്‍ വഴക്കിടുന്ന ശബ്ദം കേട്ടെന്ന് അയല്‍ക്കാര്‍; കുവൈറ്റില്‍ ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോള്‍ രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കി; നാലു ദിവസം മുമ്പ് മടങ്ങിയത് ഓസ്‌ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം സജ്ജമാക്കി; എന്നും പരസ്പരം വഴക്കിട്ട ദമ്പതികള്‍ പരസ്പരം കുത്തി കൊന്നുവെന്ന് നിഗമനം; കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണത്തില്‍ അയല്‍ക്കാരുടെ മൊഴി നിര്‍ണ്ണായകം
ആളൂര്‍ വക്കീല്‍ മരിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു; ഒരാള്‍ക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്; ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി; ഒരാളുടെ മരണം കൂടി എനിക്ക് കേള്‍ക്കണം; ആളൂരിന്റെ മരണത്തില്‍ പ്രതികരിച്ച് സൗമ്യയുടെ അമ്മ
ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും അഡ്വ. പി ജി മനുവും ഒരുമിച്ചത് പ്രതിക്കായി; പീഡനക്കേസ് ഭയന്ന് മനു ആത്മഹത്യ ചെയ്ത് രണ്ടാഴ്ച്ച കഴിയുമ്പോള്‍ അഡ്വ. ആളൂരിന്റെ അകാല മരണവും; മനുവിന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ച് മാധ്യമങ്ങളില്‍ തുറന്നു പറഞ്ഞത് ആളൂര്‍; പിന്നാലെ ബ്ലാക്‌മെയില്‍ ചെയ്തയാളുടെ അറസ്റ്റും
പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് അഞ്ചു വയസുകാരിയുടെ മരണം; ചികിത്സ പിഴവല്ല, സാധ്യമായ എല്ലാ ചികിത്സയും നല്‍കി; കടിയേറ്റശേഷം കുട്ടിയ്ക്ക് വീട്ടില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല;  സിയയുടെ മരണകാരണം തലയിലേറ്റ മുറിവിലൂടെ തലച്ചോറിലേക്ക് വൈറസ് എത്തിയതെന്ന് ഡോക്ടര്‍മാര്‍
സ്ത്രീധനത്തിന്റെ പേരിലും കുഞ്ഞ് വെളുത്തതിനും അധിക്ഷേപം; ലോറി ഡ്രൈവറായ ജിനീഷ് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവ്;  തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണ് എന്ന രണ്ടുവരി കുറിപ്പെഴുതി സ്‌നേഹയുടെ ആത്മഹത്യ; ഭര്‍തൃപീഡനത്തില്‍ ഒരു യുവതിയുടെ ജീവന്‍ കൂടി പൊലിയുമ്പോള്‍
കാനഡയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹം കണ്ടെടുത്തത് ബീച്ചില്‍ നിന്നും