You Searched For "മരണം"

പ്രതികളെ അറസ്റ്റു ചെയ്യാതെ മത്തായിയുടെ മൃതദേഹം മറവു ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു കുടുംബം; 21 ദിവസമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ തന്നെ; കുടുംബാംഗങ്ങളുമായി ധാരണയുണ്ടാക്കാൻ ജില്ലാ ഭരണകൂടം വിഡിയോ യോഗം നടത്തിട്ടും ഫലമില്ല; തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘവും; കസ്റ്റഡി മരണത്തിൽ നീതി തേടി മൃതദേഹവുമായി കുടുംബം ദ്വീർഘകാലം പ്രതിഷേധിക്കുന്നത് കേരളത്തിൽ ആദ്യം
കോവിഡ് ബാധിച്ചു മരിച്ച മലപ്പുറം സ്വദേശിക്ക് അന്ത്യവിശ്രമത്തിന് ഖബർ ഒരുക്കിയതുകൊടുവള്ളി മഹല്ല് കമ്മിറ്റി; നാട്ടിലെ ഖബർസ്ഥാനിൽ മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കോഴിക്കോട് ജില്ലയിൽ മരണപ്പെട്ടയാൾക്ക് ഖബറടക്കം ഒരുക്കി; എല്ലാറ്റിനും മുൻകൈയെടുത്ത് ജനപ്രതിനിധികൾ അടക്കമുള്ളവർ; കൊടുവള്ളി മഹല്ല് കമ്മറ്റി പുതുമാതൃക തീർത്തത് ഇങ്ങനെ
മകനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തി; അക്രമികളെ പിടിച്ചുമാറ്റുന്നതിനിടെ മേരി കുഴഞ്ഞുവീണ് മരിച്ചു; തിരുവനന്തപുരം വേളിയിലെ സംഘർഷത്തിൽ പരിക്കേറ്റവരും അനവധി