You Searched For "മരണം"

സൈനിക വേഷം ധരിച്ചെത്തി തുരുതുരാ നിറയൊഴിച്ചു; ജമ്മു-കശ്മീരില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് നേരേ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം; ആക്രമണം മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍; സൗദിയില്‍ നിന്ന് അമിത്ഷായെ വിളിച്ച് മോദി; കശ്മീരിലെത്താന്‍ നിര്‍ദ്ദേശം
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ വീട്ടുജോലിക്കാര്‍ എത്തിയപ്പോള്‍; ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം;  പോലീസ് അന്വേഷണം ആരംഭിച്ചു
ഷൈന്‍ കുട്ടന്റെ ജീവനെടുത്തത് മദ്യലഹരിയിലുള്ള ടെനി ജോപ്പന്റെ ചീറിപ്പായല്‍; വൈദ്യ പരിശോധനയില്‍ ടെനി  മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ നരഹത്യക്കെതിരെ കേസെടുത്തു; കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം! സോളാര്‍ കേസിലെ വിവാദ നായകന്‍ വീണ്ടും കുരുക്കില്‍
കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ആയിരുന്ന ടെനി ജോപ്പന്‍ കസ്റ്റഡിയില്‍; മദ്യലഹരിയില്‍ ആയിരുന്ന ജോപ്പന് എതിരെ നരഹത്യക്ക് കേസ്
തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ച രമ; തൂങ്ങി മരിച്ച പ്രസാദ്; ബന്ധുക്കളായ സോമനും കുടുംബവും താമസിച്ചത് വാടകയ്ക്ക്; കോന്നിയില്‍ തീപിടിച്ച് യുവാവ് മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍
കുളനട കടലിക്കുന്നില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ച സംഭവം: നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലേക്ക് ചെന്ന എസ്ഐ മദ്യപിച്ചുവെന്ന് ആരോപണം; ഓട്ടോ പിടിച്ച് സ്ഥലം വിട്ട എസ്ഐയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി