- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; വാരണാസി - മുംബൈ വിമാനം ഭോപാലില്‍ ഇറക്കി
ഭോപാല്‍: വാരണാസിയില്‍ നിന്നും 172 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ ഫ്‌ലൈറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടത്തിനെ തുടര്‍ന്നാണ് വിമാനം ഭോപാലിലെ രാജ ബോജ് വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാരന് അസ്വസ്ഥത നേരിട്ടപ്പോള്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് 11:40ന് വിമാനം താഴെയിറക്കാനുള്ള അനുമതി തേടുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ റാംജി അവസ്തി മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് യാത്ര പുനരാരംഭിക്കും.
ഭോപാല്‍: വാരണാസിയില്‍ നിന്നും 172 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ ഫ്‌ലൈറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടത്തിനെ തുടര്‍ന്നാണ് വിമാനം ഭോപാലിലെ രാജ ബോജ് വിമാനത്താവളത്തില്‍ ഇറക്കിയത്.
യാത്രക്കാരന് അസ്വസ്ഥത നേരിട്ടപ്പോള്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് 11:40ന് വിമാനം താഴെയിറക്കാനുള്ള അനുമതി തേടുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ റാംജി അവസ്തി മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് യാത്ര പുനരാരംഭിക്കും.