- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടില്‍ ദുരഭിമാന കൊല; ചിദംബരത്ത് അച്ഛന്‍ മകളെ കഴുത്തറുത്ത് കൊന്നു
തമിഴ്നാട്ടില്‍ ദുരഭിമാന കൊല
ചെന്നൈ: കടലൂര്‍ ജില്ലയിലെ ചിദംബരത്ത് അച്ഛന്‍ മകളെ കഴുത്തറുത്ത് കൊന്നു. മടപ്പുറം സ്വദേശി അബിത ആണ് മരിച്ചത്.
ദളിത് യുവാവിനെ പ്രേമിച്ചതിന്റെ പേരിലാണ് അരുംകൊല. സംഭവത്തില്‍ അബിതയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
Next Story