You Searched For "ചിദംബരം"

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്; ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്തത് എറണാകുളം സൗത്ത് പോലീസ്; 2022ല്‍ നടന്ന സംഭവത്തില്‍ യുവതിയുടെ പരാതി എത്തിയത് കഴിഞ്ഞ ആഴ്ച്ചയില്‍!
മഹാമാരി ദൈവത്തിന്റെ ചെയ്തിയെങ്കിൽ കൊവിഡിന് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ദേവദൂതയുടെ ഉത്തരമെന്താണ്? സംസ്ഥാനങ്ങളുടെ മുകളിലേക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയം അംഗീകരിക്കാൻ കഴിയില്ല; ധനമന്ത്രി നിർമ്മല സീതാരാമനോട് ചോദ്യങ്ങളുമായി ചിദംബരം
പിണറായിക്കെതിരായ വി മുരളീധരന്റെ കോവീഡിയറ്റ്  പ്രയോഗം; പ്രതിഷേധം വ്യാപകമാകുന്നു; വിമർശനവുമായി പ്രമുഖർ; പരാമർശം ഞെട്ടിക്കുന്നതെന്നു ചിദംബരം ; നികൃഷ്ടമെന്നു കമൽഹാസൻ
സുപ്രീം കോടതി വീഡിയോ കോൺഫറൻസിൽ സോണിയയുടെ പ്രസംഗം! ചിദംബരവും കപിൽ സിബലും കോവിഡ് കേസുകൾക്കായി ഹാജരായത് പ്രവർത്തക സമിതി യോഗത്തിനിടെ; ഇരുവരുടെയും മൈക്ക് അൺമ്യൂട്ട് ചെയ്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് സോണിയയുടെ പ്രസംഗം
ഡാനിഷ് സിദ്ധീഖിയുടെ മരണത്തിൽ പ്രതികരിച്ചില്ല; കേന്ദ്രത്തെ വിമർശിച്ച് ചിദംബരം; കൊല്ലപ്പെട്ട ഡാനിഷ് സിദ്ധീഖിയുടെ കാര്യത്തിലും രാജ്യത്തെ പണപ്പെരുത്തിന്റെ കാര്യത്തിലും കേന്ദ്രത്തിന് അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ലെന്ന് ട്വീറ്റ്