ഒഡിഷ: ഒഡിഷയിലെ പുരി രഥയാത്രക്കിടെ വൻ അപകടം. അപകടത്തിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജ​ഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രക്കിടെയാണ് അപകടം.

ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പുരിയിലെ ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ പങ്കെടുക്കാനെത്തി ചേരുന്നത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ ലഭിക്കുന്നതെയുള്ളു.