You Searched For "ഒഡിഷ"

ജോത്സ്യൻ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലികെട്ടിയ പയ്യൻ; വലിയ പ്രതീക്ഷയോടെ പുതിയൊരു ജീവിതം തുടങ്ങിയ നിമിഷം; എല്ലാം കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ആ നവദമ്പതികളെ കാത്തിരുന്നത് ഒരു അനിഷ്ട സംഭവം; തോക്കിൻ മുനയിൽ പേടിച്ച് വിരണ്ട്‍ ഭർത്താവ്; കരഞ്ഞ് തളർന്ന് കുടുംബം
ഒഡിഷയില്‍ പാസ്റ്ററെ ചാണകം തീറ്റിച്ചത് മനുഷ്യത്വരഹിതം; ഇന്ത്യയിലുടനീളം, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ഘടന നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്നു: മുഖ്യമന്ത്രി
ആകാശത്ത് വച്ച് തന്നെ പൈലറ്റിന്റെ കണ്ട്രോൾ മുഴുവൻ നഷ്ടപ്പെട്ടു; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഒഡിഷയെ ഞെട്ടിച്ച് വിമാനാപകടം; നില തെറ്റിയ ചെറുവിമാനം പാടത്തേക്ക് ഇടിച്ചിറങ്ങി; ആറ് പേർക്ക് ഗുരുതര പരിക്ക്; അപകട കാരണം വ്യക്തമല്ല
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്നവർക്ക് നേരെയുള്ള പീഡനങ്ങളെ ശക്തമായി അപലപിക്കുന്നു; കുടിയേറ്റ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മമത ബാനർജി
ഇവിടെ ജഗന്നാഥന്‍ മതി, സാന്ത വേണ്ട! സാന്താ തൊപ്പി വിറ്റവരുടെ വയറ്റത്തടിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍; ഇത് ഒഡിഷയാണ്, ഹിന്ദു രാഷ്ട്രമാണെന്ന് ആക്രോശം; പാവപ്പെട്ട കച്ചവടക്കാരെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറല്‍; പാവപ്പെട്ടവന്‍ തൊപ്പി വില്‍ക്കുമ്പോള്‍ മതം കലര്‍ത്തുന്നത് ക്രൂരതയെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
രാത്രി സമാധാനമായി ഒന്ന് ഉറങ്ങാൻ പോലും പേടി; ഇതിനോടകം തിവെച്ചത് നിരവധി വീടുകൾ; ജാതി പറഞ്ഞും പരസ്പരം വെട്ടിയും നാട്ടുകാർ; കളക്ടർ ഇടപെട്ടിട്ടും രക്ഷയില്ല; സ്ഥിതി വഷളായതോടെ പ്രദേശത്ത് നിരോധനാജ്ഞ; എല്ലാത്തിനും കാരണം തലയില്ലാത്ത ആ ശരീരം; ഒഡീഷയിലെ രണ്ട് ഗ്രാമങ്ങൾക്കിടയിൽ സംഭവിക്കുന്നത്
കുട്ടിക്കാലത്ത് ദത്തെടുത്ത് പൊന്നുപോലെ വളർത്തി; നിന്നെ റോഡ് അരികിൽ നിന്ന് കിട്ടിയതാണ് എന്ന സത്യം പോലും അറിയിക്കാതെ സ്നേഹത്തണൽ; ഒടുവിൽ പതിമൂന്നാം വയസ്സിൽ മകളുടെ പ്രതികാരം; കഷ്ടപ്പെട്ട് നോക്കിയ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി; വികൃതമായ നിലയിൽ മൃതദേഹം; കാരണം കേട്ട് നടുങ്ങി പോലീസ്
നിർബന്ധിച്ച് വാനിൽ കയറ്റി കൊണ്ടുപോയി; പാതി വഴി എത്തിയപ്പോൾ സ്വഭാവത്തിൽ മാറ്റം; ഒഡിഷയില്‍ 21-കാരിയെ ആറുപേര്‍ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; നടുക്കം മാറാതെ നാട്ടുകാർ
രാജസ്ഥാന് പിന്നാലെ ഒഡീഷയിലും വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി; ആറിടങ്ങളില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണനിക്ഷേപം; 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണനിക്ഷേപം ഉണ്ടാവാമെന്നാണ് ഒഡിഷ ഖനനമന്ത്രി; കൂടുതല്‍ പഠനം നടത്താന്‍ സര്‍ക്കാര്‍; കോടാനുകോടികളുടെ സ്വര്‍ണം ഇന്ത്യയുടെ തലവര മാറ്റി മറിക്കുമോ?
ഛത്തീസ്ഗഢിലും ഒഡിഷയിലും ക്രൈസ്തവര്‍ക്ക് എതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി  ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോണ്‍ഗ്രസ്
ബൈക്ക് നശിപ്പിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു; ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നത് മതപരിവര്‍ത്തനത്തിന് അല്ലേയെന്ന് ചോദിച്ചു; ഇവിടെ ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്; നടുക്കുന്ന അനുഭവമെന്ന് ഒഡിഷയില്‍ മര്‍ദ്ദനം നേരിട്ട വൈദികന്‍; പ്രതിഷേധിച്ചു സിബിസിഐ