- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി മറ്റുവാഹനങ്ങളിലിടിച്ചു; അപകടത്തിൽ ആറ് പേർ മരിച്ചു; പത്ത് പേർക്ക് പരിക്ക്; മൂന്നു വാഹനങ്ങൾക്ക് തീപിടിച്ചു
മുംബൈ: പൂണെ-ബംഗളൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി മറ്റു വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകടത്തിൽ മൂന്നു വാഹനങ്ങൾക്ക് തീപിടിച്ചു. പുണെയിലെ നവാലെ പാലത്തിനടുത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
पुणे-बेंगलुरु नेशनल हाईवे पर भीषण हादसे में 8 लोगों के मौत#Pune #Accident #navalebridgeaccident pic.twitter.com/ognvYnXeL6
— Shailendra Pandey (@shailfilm) November 13, 2025
അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അഗ്നിശമന സേനയെത്തിയാണ് വാഹനങ്ങൾക്കുണ്ടായ തീ നിയന്ത്രണവിധേയമാക്കിയത്
Next Story




