JUDICIAL - Page 33

കൂളിങ്ങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് റിപ്പയറിങ്ങിന് നൽകി 25 ദിവസം കഴിഞ്ഞിട്ടും സർവീസ് ചെയ്ത് കിട്ടിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്നു ശേഖരിക്കണം; സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസർക്കാർ; കേരളത്തിൽ ജാതി സർവേ നടത്തില്ലെന്ന് സൂചനയുമായി സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് സുപ്രീംകോടതിയിലും രക്ഷയില്ല; മനു കീഴടങ്ങണമെന്ന് കോടതി; മുൻകൂർ ജാമ്യാപേക്ഷയും തള്ളി
ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് കടന്നുപിടിച്ച് പീഡിപ്പിച്ചെന്ന് കേസ്; 23 വർഷം മുമ്പ് നടന്ന സംഭവത്തിൽ ട്രംപ് മാധ്യമപ്രവർത്തകയ്ക്ക് 689 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി; പ്രശസ്തിക്ക് വേണ്ടിയുള്ള ആരോപണമെന്ന വാദം വിലപ്പോയില്ല; വിധിക്ക് മുമ്പേ ഇറങ്ങിപ്പോയി ട്രംപ്
ചോദ്യങ്ങളോട് കൊഞ്ഞണം കുത്തി എൻ പ്രശാന്ത് എന്ന് വാർത്ത; മാതൃഭൂമി പത്രത്തിനെതിരെ പ്രശാന്ത് ഐഎഎസ് നൽകിയ അപകീർത്തി കേസിൽ മനോജ് കെ ദാസും പി വി ചന്ദ്രനും ലേഖികയും കോടതിയിൽ ഹാജരായി ജാമ്യമെടുത്തു