JUDICIALപി വി അൻവറിന്റെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്കിന് പഞ്ചായത്ത് ലൈസൻസ് ഉണ്ടോ? മൂന്നുദിവസത്തിനകം സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി; ഉത്തരവ് പാർക്ക് തുറക്കാൻ ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയതോടെമറുനാടന് മലയാളി3 Feb 2024 1:42 AM IST
JUDICIALഇഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ല; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; നാലുവർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും കോടതിമറുനാടന് മലയാളി3 Feb 2024 12:25 AM IST
JUDICIALബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിB.Rajesh2 Feb 2024 6:55 PM IST
JUDICIALദിലീപിന്റെ 'തങ്കമണി' പേരുമാറ്റുമോ? സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി; നടപടി തങ്കമണിയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സിനിമ എന്നാരോപിച്ചുള്ള ഹർജിയിൽശ്രീലാല് വാസുദേവന്1 Feb 2024 12:58 AM IST
JUDICIALനിരന്തരം വഴക്കു പറയുന്നതിൽ വിരോധം: വയോധികയെ കോടാലികൈക്ക് അടിച്ചു കൊന്ന ജാർഖണ്ഡ് സ്വദേശിനിയായ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്ശ്രീലാല് വാസുദേവന്1 Feb 2024 12:51 AM IST
JUDICIALതിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ഇടതുസംഘടനാ നേതാവിനെ നിയമിച്ചത് മതിയായ യോഗ്യതയില്ലാതെ; വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് നിർദ്ദേശംമറുനാടന് മലയാളി31 Jan 2024 11:47 PM IST
JUDICIALഗ്യാൻവ്യാപി മസ്ജിദിന്റെ ഒരുഭാഗത്ത് ഹിന്ദു വിശ്വാസികൾക്ക് ആരാധന നടത്താം; മുദ്ര വച്ച ഭാഗത്തുള്ള 10 നിലവറകളുടെ മുന്നിൽ പൂജയ്ക്ക് അനുമതി നൽകി വാരാണസി ജില്ലാ കോടതി; ഏഴുദിവസത്തിനകം ക്രമീകരണങ്ങൾ പൂർത്തിയാക്കണം; ഉത്തരവിന് എതിരെ മസ്ജിദ് കമ്മിറ്റി മേൽക്കോടതിയെ സമീപിച്ചേക്കുംമറുനാടന് മലയാളി31 Jan 2024 9:33 PM IST
JUDICIALസഹോദരന്റെ മകൾ സ്മിതയെ കുളിമുറിയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ രീതി ഭയാനകം; ശരീരത്തിൽ 35 വെട്ടുകൾ; മുറിവുകൾ പ്രധാന തെളിവുകൾ; മൂക്കന്നൂരിൽ സ്വത്തുതർക്കത്തെ തുടർന്നുള്ള കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ; കേസ് അപൂർവ്വങ്ങളിൽ അപൂർവംമറുനാടന് മലയാളി31 Jan 2024 9:04 PM IST