JUDICIAL - Page 31

അപകട സമയത്ത് എയർ ബാഗ് പ്രവർത്തിച്ചില്ല; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; വാഹനത്തിന് നിർമ്മാണ പിഴവുണ്ടായി; കാറിന്റെ മുഴുവൻ വില തിരികെ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പിൽ നടന്നത് വ്യാപക ക്രമക്കേട്; പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമ നടപടി സ്വീകരിക്കണം; സുപ്രീംകോടതി എല്ലാം കാണുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
പഴയ കെട്ടിടം അറ്റകുറ്റപ്പണിക്കെന്ന പേരിൽ അനധികൃതമായി ബഹുനില ഹോട്ടൽ സമുച്ചയം പണിതു; തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലുടമയും ഒത്താശ ചെയ്ത നഗരസഭാ ജീവനക്കാരും വിചാരണ നേരിടണം; വിജിലൻസ് കേസ് ബിജു രമേശിന്റെ പരാതിയിൽ