JUDICIAL - Page 30

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പിൽ നടന്നത് വ്യാപക ക്രമക്കേട്; പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമ നടപടി സ്വീകരിക്കണം; സുപ്രീംകോടതി എല്ലാം കാണുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
പഴയ കെട്ടിടം അറ്റകുറ്റപ്പണിക്കെന്ന പേരിൽ അനധികൃതമായി ബഹുനില ഹോട്ടൽ സമുച്ചയം പണിതു; തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലുടമയും ഒത്താശ ചെയ്ത നഗരസഭാ ജീവനക്കാരും വിചാരണ നേരിടണം; വിജിലൻസ് കേസ് ബിജു രമേശിന്റെ പരാതിയിൽ
പി വി അൻവറിന്റെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്കിന് പഞ്ചായത്ത് ലൈസൻസ് ഉണ്ടോ?  മൂന്നുദിവസത്തിനകം സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി; ഉത്തരവ് പാർക്ക് തുറക്കാൻ ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയതോടെ
ഇഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ല; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; നാലുവർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും കോടതി