JUDICIAL - Page 29

ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീംകോടതി; സംഭാവനകളെക്കുറിച്ച് ജനങ്ങൾക്ക് അറിയണം; കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇതെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്; നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന മാറ്റത്തിന് തിരിച്ചടി
ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുന്നുണ്ടോ? വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുന്നുണ്ടോ? നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോതി വിധി നാളെ
വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോഫിനാൻസ് കേസ്; വിഎസിന്റെ മകൻ വി എ അരുൺകുമാർ കോടതിയിൽ ഹാജരായി; വി എസിന് ഹാജരാകാൻ കഴിയാത്ത ആരോഗ്യസ്ഥിതിയാണെന്ന് കോടതിയെ ബോധിപ്പിച്ചു
സാമ്പത്തിക തർക്കത്തിൽ കേന്ദ്രവും കേരളവും തമ്മിൽ കോടതിക്ക് പുറത്തുവച്ച് ചർച്ചയ്ക്ക് ധാരണ; അഭിനന്ദനവുമായി സുപ്രീം കോടതി; സംസ്ഥാന ധനകാര്യ ഉദ്യോഗസ്ഥർ നാളെ ഡൽഹിയിലെത്തും; ചർച്ചയിലെ ധാരണ തിങ്കളാഴ്ച കോടതിയെ അറിയിക്കും
സാമ്പത്തിക തർക്കം പരസ്പരം ചർച്ച ചെയ്ത് പരിഹരിച്ചുകൂടേ? കേന്ദ്രത്തോടും കേരളത്തോടും സുപ്രീംകോടതിയുടെ ചോദ്യം; തയ്യാറാണെന്ന് അറിയിച്ചു ഇരുകക്ഷികളും; ചർച്ചയുണ്ടെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിലെത്തും; കടമെടുക്കാൻ അടിയന്തര അനുമതി വേണമെന്ന് കേരളം