JUDICIAL - Page 28

സാമ്പത്തിക തർക്കത്തിൽ കേന്ദ്രവും കേരളവും തമ്മിൽ കോടതിക്ക് പുറത്തുവച്ച് ചർച്ചയ്ക്ക് ധാരണ; അഭിനന്ദനവുമായി സുപ്രീം കോടതി; സംസ്ഥാന ധനകാര്യ ഉദ്യോഗസ്ഥർ നാളെ ഡൽഹിയിലെത്തും; ചർച്ചയിലെ ധാരണ തിങ്കളാഴ്ച കോടതിയെ അറിയിക്കും
സാമ്പത്തിക തർക്കം പരസ്പരം ചർച്ച ചെയ്ത് പരിഹരിച്ചുകൂടേ? കേന്ദ്രത്തോടും കേരളത്തോടും സുപ്രീംകോടതിയുടെ ചോദ്യം; തയ്യാറാണെന്ന് അറിയിച്ചു ഇരുകക്ഷികളും; ചർച്ചയുണ്ടെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിലെത്തും; കടമെടുക്കാൻ അടിയന്തര അനുമതി വേണമെന്ന് കേരളം
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി; എം സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി; ബാബു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതിയുടെ നിരീക്ഷണം; മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന ആരോപണത്തിൽ തുടർ നടപടികൾ നിർണായകം
നടയ്ക്കിരുത്തിയ ആനകളുടെ ഗതി ഇതാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകും? ആനയ്ക്ക് വോട്ടില്ലാത്തതിനാൽ അവയ്ക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല; ഗുരുവായൂർ ആനക്കോട്ടയിലെ സാഹചര്യം പരിശോധിക്കാൻ കർശന നിർദ്ദേശം നൽകി ഹൈക്കോടതി