JUDICIAL - Page 27

മെമ്മറി കാർഡ് കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറും; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലേക്ക്
വിവരാവകാശ കമ്മിഷൻ ഉത്തരവ് ലംഘിച്ചു; ഹിയറിംഗിന് വിളിച്ചിട്ടും ഹായരായില്ല; റിപ്പോർട്ട് സമർപ്പിച്ചില്ല; വാട്ടർ അഥോറിറ്റി എൻജിനീയർക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25,000 രൂപ പിഴയും
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് കേസിൽ ബിജെപിക്ക് കനത്ത തിരിച്ചടി; അസാധുവാക്കിയ ബാലറ്റുകൾ സാധുവാക്കി സുപ്രീംകോടതി; എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു; ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്;  വരണാധികാരിക്ക് എതിരെ നിയമ നടപടിക്ക് നിർദ്ദേശം
നെഞ്ചുവേദന വന്നപ്പോൾ ആശുപത്രി ചികിത്സയ്ക്ക് ഇൻഷുറൻസ് തുക നൽകിയില്ല; പോളിസി കാലാവധി എത്തിയില്ലെന്ന് ന്യായീകരണം;  മെഡിക്കൽ ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനിയും ബാങ്കും നഷ്ടപരിഹാരം നൽകണം