JUDICIAL - Page 26

 നിങ്ങൾക്ക് സാധിക്കില്ലെങ്കിൽ ഞങ്ങൾ അത് നടപ്പാക്കും; 2024 ൽ കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങൾ വിലപ്പോവില്ല; കോസ്റ്റ് ഗാർഡിലെ സ്ഥിരം കമ്മീഷനിൽ നിന്ന് വനിതകളെ മാറ്റി നിർത്താനാവില്ലെന്ന് സുപ്രീം കോടതി; വീണ്ടും കേന്ദ്രസർക്കാരിന് വിമർശനം
കെഎസ്‌ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്‌ഐഡിസി ചെയ്യേണ്ടിയിരുന്നത്; സത്യം കണ്ടെത്താനാണ് ശ്രമം: വിമർശനവുമായി ഹൈക്കോടതി
കൊടി സുനിയും കിർമാണി മനോജും അണ്ണൻ സിജിത്തും അടക്കമുള്ളവർ ഹൈക്കോടതിയിൽ; ആരോഗ്യ പ്രശ്‌നമുള്ള ജ്യോതി ബാബുവിനെ കൊണ്ടു വന്നില്ല; മൂന്ന് മണിക്കുള്ള ഡയാലിസിസ് കോടതിയെ അറിയിക്കും; ടി പി കേസിൽ നിർണ്ണായക വാദം കേൾക്കലിന് ഹൈക്കോടതി; പ്രതികൾക്ക് വധശിക്ഷ കിട്ടുമോ?
വിവാഹിതയായതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് ഭരണഘടനാ വിരുദ്ധം; കരസേനയിൽ നിന്നും 36 വർഷം മുൻപ് പിരിച്ചു വിട്ട മിലിട്ടറി നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: മലയാളി നഴ്‌സ് നടത്തിയ നിയമ പോരാട്ടത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി
വാട്ടർ മീറ്റർ തോന്നുംപടി കറങ്ങി; വാട്ടർ അഥോറിറ്റി ഉപയോക്താവിനെ വലിയ ബിൽ നൽകി വട്ടം കറക്കി; മീറ്ററിന്റെ കുഴപ്പം കൊണ്ടുണ്ടായ ബിൽ റദ്ദാക്കി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കേണ്ടി വരുമെന്നും പരാമർശം