JUDICIAL - Page 25

മറ്റൊരു കേസിന്റെ മൊഴിക്കിടെ എട്ടു വർഷം മുൻപുള്ള പീഡനകഥ തുറന്നു പറഞ്ഞു; നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് പോക്സോ കോടതി
രക്തസമ്മർദ്ദവും പ്രമേഹവും വാതവും പൊണ്ണത്തടിയും എല്ലാം പൂർണമായി ഭേദമാക്കുമെന്ന് പതഞ്ജലിക്ക് എങ്ങനെ അവകാശപ്പെടാനാകും? രാജ്യത്തെ മുഴുവൻ കബളിപ്പിച്ചിട്ടും കേന്ദ്രം കണ്ണടച്ചിരിക്കുന്നു; വ്യാജപരസ്യകേസിൽ രാംദേവിനെ കക്ഷി ചേർക്കാൻ സന്ന്യാസി എന്നത് വിഷയമല്ലെന്നും സുപ്രീം കോടതി
ടി പി വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി ഹൈക്കോടതി; എം സി അനൂപും കിർമാണി മനോജും കൊടി സുനിയും അടക്കം ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ
ഇത്രയും വർഷം ജയിലിൽ കഴിഞ്ഞിട്ടും യാതൊരു കുറ്റബോധവും ഇല്ല; കേസിൽ നിരപരാധി എന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും ആവർത്തിക്കുന്നു; ടിപി വധ കേസ് പ്രതി കെ സി രാമചന്ദ്രന് എതിരായ റിപ്പോർട്ട് കോടതിയിൽ