KERALAM - Page 1173

വനവിസ്തൃതി വർധിപ്പിക്കുന്നതിനും കാർബൺ ഫണ്ട് സമ്പാദിക്കുന്നതിനുമായി കർഷകരെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയം; കർഷകരെ മലയോര മേഖലകളിൽ നിന്നും ഓടിക്കാൻ ഗൂഢാലോചന നടക്കുന്നതായി തലശ്ശേരി ആർച്ച് ബിഷപ്പ്
മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരിശീലകന് ഒൻപത് വർഷം കഠിന തടവും 15,000 രൂപ പിഴ ശിക്ഷയും; വിധി പെരിന്തൽമണ്ണ അതിവേഗ കോടതി ജഡ്ജിയുടേത്
രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബോളിവുഡ് താരം ഐശ്വര്യ റായിയെയും പരാമർശിച്ച് രാഹുൽ നടത്തിയ പ്രസംഗം വിവാദത്തിൽ; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഗായിക സോന മൊഹപത്ര