- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു
കോഴിക്കോട്: കാറുകൾ കൂട്ടി ഇടിച്ച് അപകടം. മാവൂർ കൂളിമാട് റോഡിൽ എളമരം കടവിന് സമീപത്ത് ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മറ്റൊരു കാറിൻ്റെ ഒരു ഭാഗവും തകർന്നു.
രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story