- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ ഭവനിൽ അനിൽകുമാർ( 53) ആണ് പോലീസ് വലയിൽ കുടിങ്ങിയത്.
2020 ജൂൺ മാസം മുതൽ 2024 വരെ പ്രതി പരാതിക്കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി പരാതിക്കാരി അറിയാതെ തന്നെ പകർത്തിയ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രധാന കേസ്.
Next Story