You Searched For "പ്രതി"

നാലു വര്‍ഷം തുടര്‍ച്ചയായി ബാലികയ്ക്ക് ലൈംഗിക പീഡനം; വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിയും; പ്രതിയെ 73 വര്‍ഷം കഠിനതടവിന് വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി
ഒരിക്കല്‍ ഒരു വള പണയം വച്ച് 43,000 രൂപ വാങ്ങി; രണ്ടാഴ്ചയ്ക്ക് ശേഷം മറ്റൊരു വളയുമായി വന്നപ്പോള്‍ ഉടമയ്ക്ക് സംശയം; പരിശോധനയില്‍ വളകള്‍ രണ്ടും മുക്കുപണ്ടം; ഒരേ സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ചയാള്‍ പിടിയില്‍
വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കി; പോക്‌സോ വകുപ്പ് ചുമത്തി കേസ്; മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ; അന്വേഷണത്തിൽ മറ്റൊരു വെളിപ്പെടുത്തലും
മില്ലിനെ ചൊല്ലിയുള്ള തർക്കം; പിന്നാലെ കൊലപാതക ശ്രമം; കഴുത്തില്‍ ആഞ്ഞ് വെട്ടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
ലോറി പാർക്കിംഗ് ഏരിയയിൽ ഒരാൾ നിന്ന് പരുങ്ങുന്നു; ഏറെനേരമായിട്ടും പോകുന്നില്ല; നാട്ടുകാർ പിടിച്ചുനിർത്തി പോലീസിനെ വിളിപ്പിച്ചു; അന്വേഷണത്തിൽ തെളിഞ്ഞത് 17 മോഷണക്കേസുകൾ
നോട്ടമിടുന്നത് വിധവകളും ഭര്‍ത്താവുമായി അകന്ന് കഴിയുന്നവരും; ഐഡി തപ്പിയെടുത്ത് ചാറ്റ് തുടങ്ങും; പിന്നാലെ ചതിയിൽ വീഴ്ത്തും; ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ സ്വര്‍ണം തട്ടിയ പ്രതി കുടുങ്ങിയത് ഇങ്ങനെ