You Searched For "അറസ്റ്റിൽ"

കാറില്‍ കിടന്നുഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു കിലോമീറ്ററിലധികം കുട്ടിയുമായി പാഞ്ഞു; ബഹളം വെച്ച് ദമ്പതികള്‍; ഓടിക്കൂടിയ നാട്ടുകാര്‍ പൊക്കിയപ്പോള്‍ അറിഞ്ഞത് മറ്റൊന്ന്; പിന്നാലെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; ലഹരി ബോധത്തില്‍ യുവാവ് റോഡില്‍ കാട്ടിക്കൂട്ടിയത്!
പെൺകുട്ടിക്ക് രാത്രിയായാൽ ഉറക്കമില്ല; ഇടയ്ക്ക് ഞെട്ടി ഉണരും; മാനസികമായി ആകെ താളം തെറ്റി; ഡോക്ടർമാരുടെ വൈദ്യപരിശോധനയിൽ തെളിഞ്ഞത് മറ്റൊന്ന്; കുട്ടി രണ്ട് മാസം ഗർഭിണി; പ്രതികൾ ആരെന്ന് അറിഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു; ഞെട്ടലോടെ ഗ്രാമവാസികൾ; യുപി യിലെ ബലാത്സംഗ കേസിൽ നടന്നത്!
ക്ലാസിൽ വിദ്യാർത്ഥികളുടെ നിരന്തരമായ ഫോൺ ഉപയോഗം; സഹപാഠികൾക്ക് മുന്നിൽ വെച്ച് ശാസിച്ച അധ്യാപകനെതിരെ വിദ്യാർത്ഥികളുടെ പ്രതികാരം; അധ്യാപകനെ വിദ്യാർത്ഥികൾ കുത്തി വീഴ്ത്തി; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ; സംഭവം  ഉത്തർ പ്രദേശിൽ