You Searched For "അറസ്റ്റിൽ"

വ്യോമസേനയിൽ ജോലിവാഗ്ദാനം ചെയ്ത് കേരളത്തിന് അകത്തും പുറത്തുമായി നടത്തിയത് വൻ തട്ടിപ്പ്; വലയിൽ കുടുങ്ങിയ നൂറ്റൻപതിലേറെപ്പേരിൽ നിന്നായി പിരിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ: ഹൊസൂരിൽ കുടുംബസമേതം ആഡംബര ജീവിതം നയിച്ച എയർ ഫോഴ്‌സ് അരുൺ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴിയുള്ള പ്രണയാഭ്യർത്ഥന വീട്ടുകാരറിഞ്ഞപ്പോൾ പിന്തിരിപ്പിച്ചു; ഇതോടെ പഠിക്കാൻ പോയ കുട്ടിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടു പോയി കേരളത്തിലും തമിഴ് നാട്ടിലും എത്തിച്ചു പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25കാരൻ അറസ്റ്റിൽ
മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച സംഭവം; മുൻ മിസിസ് വേൾഡും മോഡലും അറസ്റ്റിൽ: ഇരുവരെയും അറസ്റ്റ് ചെയ്തത് മത്സര വേദിക്ക് കേടുവരുത്തിയതിന്
ഭാര്യയുടെ അമ്മൂമ്മയെ ചവിട്ടിവീഴ്‌ത്തിയ ശേഷം ക്രൂരമായി ആക്രമിച്ചു; തുടയെല്ലും വാരിയെല്ലും പൊട്ടിയ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വീണു പരിക്കേറ്റെന്ന് പറഞ്ഞ്; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഓഫിസർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ: ഇരുവരും ചേർന്ന് ആറുമാസമായി കുട്ടിയെ പീഡിപ്പിച്ചു പോന്നതായി പൊലീസ്