You Searched For "അറസ്റ്റിൽ"

സോളാർ കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി; മൂന്നാം പ്രതി മണിമോനെ വെറുതേ വിട്ടു; കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും; വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത കുടുങ്ങുമ്പോൾ
പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ; ബാലകൃഷ്ണനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത് മൊയ്തീൻ കുഞ്ഞ്; കേസിൽ തുമ്പുണ്ടായത് സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ
ഭാര്യയുടെയും ഉമ്മയുടെയും നിലവിളി വകവെക്കാതെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു; 15 വയസു മുതൽ മകനെ മർദ്ദിക്കാറുണ്ടെന്ന് അമ്മയുടെ മൊഴി നിർണായകമായി; ചട്ടം പഠിപ്പിക്കണം എന്നുപറഞ്ഞായിരുന്നു ക്രൂര മർദ്ദനമെന്ന് മാതാവ്
ആന്റിഗ്വയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്‌സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ; പിടിയിലായത് ഞായറാഴ്ച മുതൽ കാണാതായ ചോക്‌സിക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ: ചോക്‌സിയെ ഡൊമിനിക്ക ആന്റിഗ്വയ്ക്കു കൈമാറും
പതിനഞ്ച് മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ബോംബിട്ട് തകർക്കും; അമ്മയുടെ ആശുപത്രി ബില്ലുകൾ അടയ്ക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ
മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടും; ഫോൺനമ്പർ കൈക്കലാക്കി അടുപ്പം സ്ഥാപിച്ച് പീഡിപ്പിച്ചത് 12 യുവതികളെ; പീഡനത്തിന് ശേഷം മൊബൈൽ നമ്പർ മാറ്റുന്നത് പതിവ്; മുംബൈയിൽ യുവ എൻജിനീയറെ കുരുക്കിയത് നാല് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ
ദ്വയാർത്ഥ, അശ്ലീല പ്രയോഗങ്ങളുമായി മദന്റെ ടോക്‌സിക് മദൻ 18 പ്ലസ്; നിരോധിത പബ്ജി ഗെയിം സ്ട്രീമിങ്ങിലൂടെ സമ്പാദിച്ചത് ലക്ഷങ്ങൾ; പദപ്രയോഗങ്ങൾ പരിധി വിട്ടതോടെ പരാതിയുമായെത്തിയത് 159 സ്ത്രീകൾ; ഭാര്യയ്ക്ക് പിന്നാലെ ധർമപുരിയിൽ ഒളിവിൽ കഴിഞ്ഞ പബ്ജി മദനനെയും പൊക്കി പൊലീസ്; ചാനലിന്റെ ഫോളോവേഴ്‌സിലേറെയും കൗമാരക്കാർ
മരിക്കുന്നതിന്റെ തലേദിവസവും അമൽ മർദ്ദിച്ചു; ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായും മൊഴി; മരണം സംഭവിച്ചത്് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയ്യാറെടുക്കവെ: കട്ടപ്പനയിലെ 21കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ തെളിയുന്നത് ഗാർഹിക പീഡനത്തിന്റെ നേർ ചിത്രം