You Searched For "അറസ്റ്റിൽ"

വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചു; വിദ്യാർത്ഥിനികളുമായി ഡ്രൈവർ വേഗത്തിൽ പ്രധാന റോഡിൽ നിന്നും മാറി ഇടവഴിയിലേക്ക് കയറി; നിര്‍ത്താൻ പറഞ്ഞിട്ടും കൂട്ടാക്കിയില്ല; ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയ പെൺകുട്ടിക്ക് പരിക്ക്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ആദ്യം ഷോറൂമിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി; പോകുന്നതിനിടെ അപകടം; നീക്കം പൊളിഞ്ഞു; പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അടുത്ത പണി; നാട്ടുകാർ എടുത്ത നമ്പര്‍പ്ലേറ്റ് ഇല്ലാതെ വന്ന ബൈക്കിന്റെ ചിത്രം പിടിവള്ളിയായി; ഒടുവിൽ പോലീസ് തിരഞ്ഞ പ്രതി വലക്കുള്ളിൽ; നാട്ടുകാർക്ക് നന്ദി പറഞ്ഞ് പോലീസ്
ക്ഷേത്രങ്ങൾ മാത്രം കുത്തിത്തുറക്കും; ഇഷ്ട്ടം കൊല്ലം ജില്ലയോട് മാത്രം; സ്വർണ്ണവും നിലവിളക്കുകളും പാത്രങ്ങളും മുക്കും; ആക്രികടയിൽ വിറ്റ് മച്ചാൻ നേരെ കൊച്ചിക്ക് വിടും; ഒടുവിൽ സിസിടിവി യിൽ കുടുങ്ങി; പോലീസിന്റെ രഹസ്യ നീക്കത്തിൽ കള്ളൻ വലയിൽ..!
ഏതു ശത്രുദോഷവും മാറ്റും; ദിവ്യദൃഷ്ടിയില്‍ കണ്ടെത്തുന്നത് വീട്ടുപറമ്പില്‍ കുഴിച്ചിട്ട ഏലസുകളും, നാഗരൂപങ്ങളും; സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തായത് അപൂർവ സിദ്ധി; പ്രവാസികളിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ