- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാക്കൂട്ടം ചുരം ഹനുമാന് അമ്പലത്തിനു സമീപം ടൂറിസ്റ്റ് ബസ് കത്തി നശിച്ചു; ഡ്രൈവറും ക്ലീനറും രക്ഷപെട്ടു
മാക്കൂട്ടം ചുരം ഹനുമാന് അമ്പലത്തിനു സമീപം ടൂറിസ്റ്റ് ബസ് കത്തി നശിച്ചു; ഡ്രൈവറും ക്ലീനറും രക്ഷപെട്ടു
കണ്ണൂര്‍:ഇരിട്ടി- വിരാജ്‌പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയിലായിരുന്നു തിങ്കളാഴ്ച്ച പുലര്‍ച്ചെ സംഭവം. ഇരിട്ടിയില്‍ നിന്നും
ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. വിരാജ് പേട്ടയില്‍ ആളുകളെ ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് തീപിടുത്തം ഉണ്ടായത്. ഡ്രൈവറും ക്ലീനറുമായിരുന്നു ബസിലുണ്ടായിരുന്നത്.
പുക ഉയരുന്നത് കണ്ടതിനായി ഇരുവരും പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. മട്ടന്നൂര്‍ മെരുവമ്പായി സ്വദേശിയുടെ ടൂറിസ്റ്റ് ബസാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.
Next Story




