You Searched For "ഡ്രൈവര്‍"

പൂസായി പ്ലാറ്റ് ഫോമിലൂടെ ഓട്ടോ റേസിംഗ്; ട്രാക്കിലേക്ക് മറിഞ്ഞ വണ്ടിയില്‍ വന്ദേഭാരത് ഇടിച്ചു; വര്‍ക്കല അകത്തുമുറിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം; ഡ്രൈവര്‍ സിബി കസ്റ്റഡിയില്‍; യാത്രക്കാര്‍ വലഞ്ഞത് ഒരു മണിക്കൂര്‍
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നേരിട്ട് ഹാജറാകണമെന്ന് നിര്‍ദേശം; കുറ്റപത്രത്തില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയതിനെതിരെ യദു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട്് കോടതിയുടെ ഇടപെടല്‍; കേസില്‍ നിര്‍ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്‍ഡ് നശിപ്പിച്ചത് കണ്ടക്ടര്‍
അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് എല്ലാം ചെയ്തതെന്ന് ഡ്രൈവര്‍ സിയാദും മറ്റു ബന്ധുക്കളും മൊഴി നല്‍കിയത് കുരുക്ക്; ഇനിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കും; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നിലമ്പൂരാനെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സി; ഇഡി നോട്ടീസ് മുന്‍ എംഎല്‍എയ്ക്ക്; അതിവേഗ നീക്കങ്ങള്‍ക്ക് അന്വേഷണ സംഘം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു; രാഹുലിനെ ബംഗളുരുവില്‍ എത്തിച്ചത് ഇരുവരും ഒന്നിച്ചെന്ന് അന്വേഷണ സംഘം; അമേയ്‌സ് കാര്‍ കസ്റ്റഡിയിലെടുത്തു; ഫസലിനും ആല്‍വിനും നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചു; പ്രത്യേക അന്വഷണ സംഘത്തിന്റെ നീക്കം നിയമവിരുദ്ധ കസ്റ്റഡിയെന്ന് പരാതി എത്തിയതോടെ
കല്‍പ്പറ്റയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിടിച്ച സംഭവം; കാറോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി: വാഹന ഉടമയ്‌ക്കെതിരെ കേസ്