You Searched For "കത്തിനശിച്ചു"

വെളുപ്പിന് ചായ ഉണ്ടാക്കി കുടിച്ച ശേഷം വിറകടുപ്പ് അണയ്ക്കാൻ മറന്നു; തീആളിക്കത്തി വീട് മുഴുവൻ കത്തി നശിച്ചു; ക്രിസ്മസ് ദിനത്തിൽ മനസ്സ് നോവിക്കുന്ന കാഴ്ച; സംഭവം മൂവാറ്റുപുഴയിൽ
ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്ന 44 യാത്രക്കാരും സുരക്ഷിതര്‍: അപകടം പുലര്‍ച്ചെ നാലു മണിയോടെ
കൊല്ലത്തെ ഞെട്ടിച്ച് വൻ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; അപകട കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്; പ്രദേശത്ത് പരിഭ്രാന്തി
ഒരു കടയിൽ നിന്ന് പുക ഉയർന്നതും പതറി; പിന്നാലെ കണ്ടത് അഗ്നിക്കിരയാകുന്ന കാഴ്ച; കൊൽക്കത്തയെ നടുക്കി വൻ തീപിടിത്തം; എസ്ര സ്ട്രീറ്റിലെ മുന്നൂറോളം കടകൾ കത്തിനശിച്ചു; പ്രദേശത്ത് ചീറിപ്പാഞ്ഞ് ഫയർ എഞ്ചിനുകൾ; ആളപായം ഇല്ലെന്ന് വിവരം; അപകട കാരണം കണ്ടെത്തി അധികൃതർ
തളിപ്പറമ്പില്‍ വന്‍ അഗ്‌നിബാധ;  തീ ആദ്യം പടര്‍ന്നത് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും;  മൊബൈല്‍ ഷോപ്പുകളും തുണിക്കടകളുമുള്ള കെട്ടിടം കത്തിപ്പടര്‍ന്നു;  ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; നിരവധി കടകള്‍ കത്തിയമര്‍ന്നു;  കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന സംശയം ഉന്നയിച്ച് നാട്ടുകാര്‍;  അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും  ആരോപണം; ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം