- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് പുത്തൂർവയലിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; മഴയത്ത് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നി മറിഞ്ഞു
മേപ്പാടി: വയനാട് പുത്തൂർവയലിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് പുത്തൂർ വയൽ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. പുലർച്ചെയോടെ ആയിരുന്നു അപകടം ഉണ്ടായത്. മഴയത്ത് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നി മറിയുകയായിരുന്നു. വാഹനം വെള്ളകെട്ടിൽ നിന്ന് റോഡിലേക്ക് മാറ്റി.
Next Story