You Searched For "അപകടം"

ഓണത്തിന് ബ്ലാക്കിലെ ചെക്കൻമാരുടെ ഉള്ളിൽ ഉദിച്ച ഐഡിയ; ഷർട്ടിനും പാന്റിനുമെല്ലാം വൻ ഓഫർ നൽകി ഉടമ ബുദ്ധി; പിന്നാലെ കണ്ടത് ആർത്തിരുമ്പുന്ന ജനകൂട്ടത്തെ; ഷോപ്പിലേക്ക് ഉന്തിയും തള്ളിയുമുള്ള കയറ്റത്തിൽ ഗ്ലാസ് ചില്ല് പൊട്ടി പലരുടെയും ദേഹത്ത് തുളച്ചുകയറി; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു; നാദാപുരത്തെ സംഭവത്തിൽ പോലീസ് നടപടി ഉണ്ടാകുമോ?
രാത്രി വൈകി ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയവര്‍; അമിത വേഗതയില്‍ വന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയ ബുള്ളറ്റ് ബൈക്ക് വിജയനേയും രതീഷിനേയും ഇടിച്ചിട്ടു; മാതമംഗലത്തെ നടുക്കി വാഹനാപകടം; മരിച്ച രണ്ടു പേരും കാല്‍നടയാത്രക്കാര്‍
പുലർച്ചെ പച്ചക്കറി ചാക്കുമായി റോഡ് മുറിച്ചുകടക്കവേ കാർ ഇടിച്ചുതെറിപ്പിച്ചു; അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; ദാരുണ സംഭവം കോഴിക്കോട്
വലിയകുളങ്ങരയിലെ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച എസ്.യു.വിയില്‍ ഉണ്ടായിരുന്നത് ഒരു കുടുംബം; വാഹനം ഓടിച്ച പ്രിന്‍സ് തോമസും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചു; ഭാര്യ വിന്ദ്യയും മകളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍; അപകടം; 	ഉത്രാട ദിനത്തില്‍ തേവലക്കരയെ കണ്ണീരിലാക്കി ദുരന്തം
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; രണ്ട് പേരുടെ നില അതീവ ഗുരുതരം; വലിയ കുളങ്ങരയിലെ അപകടത്തില്‍ മരിച്ചത് തേവലക്കര സ്വദേശികള്‍; കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ചത് രണ്ട് പേര്‍; ഉത്രാട ദിനം കേരളത്തെ നടുക്കി വാഹനാപകടങ്ങള്‍
പോര്‍ട്ടുഗലിലെ ഗ്ലോറിയ ഫ്യൂണികുലാര്‍ ടൂറിസ്റ്റ് ട്രെയിന്‍ പാളം തെറ്റി നിലത്ത് വീണ് വമ്പന്‍ അപകടം; മരണ സംഖ്യ 15 ആയി ഉയര്‍ന്നു; നഗരത്തിലെ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍; എങ്ങും നിലവിളിയും നിരാശയും മാത്രം