You Searched For "അപകടം"

ഓടിക്കൊണ്ടിരിക്കെ കാറിന്റെ സ്റ്റിയറിങ് ഒന്ന് തിരിച്ചു; എസ് യു വിയുടെ കൺട്രോൾ മുഴുവൻ നഷ്ടമായി; എട്ട് തവണ കരണം മറിഞ്ഞ് ഡ്രിഫ്റ്റായി തെന്നിമാറി മതിലില്‍ ഇടിച്ചുകയറി; കണ്ടുനിന്നവർ കണ്ണ് പൊത്തി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്; പരസ്പരം തൊട്ട് നോക്കി യുവാക്കൾ; ഇന്ന് നിന്റെ ജന്മദിനമാടാ..എന്ന് ചിലർ; നാഗൗറിലെ ഹൈവേയിൽ നടന്നത്!
അവധിക്കാലം ആഘോഷിക്കാന്‍ പുതിയ കാറില്‍ ഉല്ലാസത്തോടെ പോകുന്നതിനിടെ ദുരന്തം തേടിയെത്തി; ബെംഗളൂരു-തുമക്കുരു ദേശീയ പാതയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികള്‍ അടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം; അപകടം ഒരേദിശയില്‍ സഞ്ചരിക്കുമ്പോള്‍
രാസവസ്തുക്കൾ കയറ്റിവന്ന ട്രക്ക് മാറ്റുവാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തം; മരണസംഖ്യ 14 ആയി ഉയർന്നു; മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു; പോലീസ് അന്വേഷണം തുടങ്ങി
ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന്‍ മരിച്ചു; മരണമടഞ്ഞത് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ 62 കാരന്‍