You Searched For "കാർ"

അടങ്ങാത്ത ആവേശം..; കൂട്ടുകാരന്റെ കല്യാണം കളറാക്കാൻ ഫോർച്യുണർ കാർ അടക്കം റോഡിലിറക്കി യുവാക്കളുടെ അഭ്യാസ പ്രകടനം; മലപ്പുറത്ത് ലൈസൻസ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് എംവിഡി
റോഡിന് നടുവിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് കാർ റേസ്; വാഹനവുമായി സ്റ്റണ്ടും ഡ്രിഫ്റ്റും;അന്തരീക്ഷത്തിൽ പൊടിപ്പറപ്പിച്ചു; കണ്ടുനിന്നവർ കാത് പൊത്തി; യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അപകടം; എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവം റായ്പൂരിൽ
ഇത് ടോക്കിയോ ഡ്രിഫ്റ്റല്ല..ഇത് മാലൂർ ഡ്രിഫ്റ്റ്; സ്കൂൾ ഗ്രൗണ്ടിൽ പൊടി പറത്തി കാറിൽ പിള്ളേരുടെ സാഹസിക പ്രകടനം; ദൃശ്യങ്ങൾ പകർത്തി പോസ്റ്റിട്ടു; കണ്ടതാകട്ടെ...സാക്ഷാൽ എംവിഡി; കേസെടുത്തു
അയ്യോ എന്നെ വണ്ടി ഇടിച്ചെ...; സാധാരണ വേഗതയിൽ ഓടുന്ന കാറിന്റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്; ഉദ്ദേശം ഒന്ന് മാത്രം; എല്ലാത്തിനും സാക്ഷിയായി രണ്ടുപേർ ബൈക്കിൽ; മൂന്നാം കണ്ണും പണികൊടുത്തു; ദൃശ്യങ്ങൾ പുറത്ത്; വ്യാജ വാഹനാപകടം സൃഷ്ടിക്കാൻ നോക്കിയ യുവാവിന് സംഭവിച്ചത്!